Friday, May 22, 2009

നീതി തന്‍ ശക്തി...

നാണയകിലുക്കത്തിന്‍
കിലുകിലാരവത്തില്‍
നോവേകിയ പീഢനമെല്ലാം
സ്നേഹലാളനങ്ങളായ് ,

തെറ്റുചെയ്തവര്‍ ഭാഗ്യവാന്‍ മാര്‍
ശിക്ഷയില്ലാതെ രക്ഷയായ്
മാനം നഷടമാകിയെന്നാലും
അഭി(പ)മാനം നേടിയല്ലോ

രക്ഷകനായ് അവതരിച്ചു
ശിക്ഷകനായ് തീരവേ
പിച്ചിയെറിഞ്ഞൊരു ജീവിതം
സത്യം സത്യമായ് നില്‍ ക്കവേ

അപമാനമേറ്റൊരു പെണ്‍ കിടാവിന്‍
രോദനം കേട്ടറിഞ്ഞു
നന്‍ മ നശിക്കാത്തൊരു
നീതിപീഠം കണ്‍ തുറന്നു !!

5 comments:

Anonymous said...

ഇതിനു പിന്നിലെ വികാരം എന്തായിരുന്നു സുമേച്ചീ?
സന്തോഷ്മാധവ സംഭവമോ...!!

suma said...

അതേലൊ വിബിച്ചാ..

Anonymous said...
This comment has been removed by the author.
____ said...

..
സുമേച്ചീ..
കവിത ഒന്നൂടെ ശക്തമാക്കാം എന്ന് തോന്നണു..
എന്‍റെ അഭിപ്രായം ആണേ..
nooo commentsss ശ് ശ് ശ് ശ് മിണ്ടല്ലെന്നു :)
.
കവിതയുടെ സമകാലീനം & സാമൂഹിക പ്രാധാന്യം
നൂറു മാര്‍ക്ക് ഞാന്‍ തരുമീ..
അഭിനന്ദനങ്ങള്‍..
..

suma said...

1 മാര്‍ ക്ക് തന്നാലും സന്തോഷം ... വായിച്ചതിന്, അഭിപ്രായത്തിനു നന്ദി...